
വർക്കല: വർക്കല മുനിസിപ്പാലിറ്റിയിൽ ഇത്തവണ പോരാട്ടം തീപാറും. യു . ഡി . എഫ് , എൽ .ഡി . എഫ് മുന്നണികളെ പിന്നിലാക്കി ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചുകൊണ്ട് ബിജെപിയുടെ നേതൃത്വത്തിൽ ഉള്ള എൻഡിഎ വർക്കല മുനിസിപ്പാലിറ്റിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുൻതൂക്കം നേടി. ചില വാർഡുകളിൽ ഇനിയും സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ ഉണ്ടെന്ന വസ്തുത നിലനിൽക്കുന്നുണ്ട്. എന്നാൽ അടുത്ത ദിവസങ്ങളിൽ തന്നെ ബാക്കിയുള്ള സ്ഥാനാർഥികളെ കൂടി പ്രഖ്യാപിക്കുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. സ്ഥാനാർഥികളുടെ പട്ടിക ചുവടെ…
വർക്കല മുനിസിപ്പാലിറ്റിയിൽ ഇക്കുറി തീ പാറും, 26 സീറ്റിൽ ജനകീയ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ബിജെപി
വാർഡ് 1 വിളക്കുളം – നിശ്ചയിച്ചില്ല, വാർഡ് 2 ഇടപ്പറമ്പ്- സന്തോഷ് വാർഡ് 3 ജനതാമുക്ക്- സുനിൽകുമാർവാർഡ് 4. കരുനിലക്കോട്- സിന്ധു വി. വാർഡ് 5 കല്ലാഴി- ആശ കെ. വാർഡ് 6 പുല്ലാന്നികോട്- സൗമ്യ എൽ. വാർഡ്7. അയണിക്കുഴിവിള- അനീഷ് എ ആർ. വാർഡ് 8 കണ്ണംബ – പ്രിയ ഗോപൻ.വാർഡ് 9 നടയറ – ഗിരീഷ് വാർഡ് 10 കണ്ണാശ്രമം- അശ്വതി പി. വാർഡ് 11 ചാലുവിള – വിജി സുഭാഷ് വാർഡ് 12 കല്ലംകോണം- സിന്ധു വിജയൻ .വാർഡ് 13 ചെറുകുന്നം – ബിജു വി വാർഡ്14 ശിവഗിരി – രാഖി ആർ .വാർഡ് 15 ടീച്ചേഴ്സ് കോളനി – നിശ്ചയിച്ചില്ല. വാർഡ് 16 രഖുനാഥപുരം – വിലാസിനി വാർഡ് 17 പുത്തൻചന്ത- നിശ്ചയിച്ചില്ല. വാർഡ് 18 തച്ചൻകോണം – ഷീന കെ ഗോവിന്ദ് വാർഡ് 19 രാമൻന്തള്ളി – ജലജ വാർഡ് 20 പണയിൽ – ആർ എൽ രാജീവ് വാർഡ് 21 വള്ളക്കടവ്- നിശ്ചയിച്ചില്ല വാർഡ് 22 പെരുംകുളം -നിശ്ചയിച്ചില്ല വാർഡ് 23 കോട്ടുമൂല- അജുലാൽ. വാർഡ്24 മൈതാനം- ശ്രീനിവാസൻ. വാർഡ് 25 മുനിസിപ്പൽ ഓഫീസ്- നിശ്ചയിച്ചില്ല വാർഡ്26 ഹോസ്പിറ്റൽ- അഡ്വ : ആർ അനിൽകുമാർ. വാർഡ് 27 ക്ഷേത്രം- അനു. വാർഡ് 28 പാപനാശം – ഗിരീഷ് പി . വാർഡ് 29 പാറയിൽ – പ്രവിത .വാർഡ് 30 മുണ്ടയിൽ – അനുശ്രീ. വാർഡ്31 ജവഹർ പാർക്ക്- നിശ്ചയിച്ചില്ല വാർഡ്32 പുന്നമൂട് – ജി കെ ഉണ്ണികൃഷ്ണൻ . വാർഡ് 33 കുരക്കണ്ണി – സുനിൽകുമാർ