വർക്കല : പിഴപ്പലിശ ഒഴിവാക്കി വസ്തുനികുതി ഒടുക്കുന്നതിനുള്ള അവസാന തീയതി 31-ന് അവസാനിക്കുന്നതിനാൽ വർക്കല നഗരസഭയിൽ അവധി ദിവസങ്ങളായ 28, 29, 30 തീയതികളിൽ റവന്യൂ വിഭാഗം പ്രവർത്തിക്കുമെന്ന് ചെയർമാൻ കെ.എം.ലാജി അറിയിച്ചു.