ലുലുവില്‍ മാംഗോ വേള്‍ഡ് ഫെസ്റ്റ് നാളെ മുതല്‍

റിയാദ്: ലുലു ഹൈപര്മാര്ക്കറ്റിെന്റ സൗദി അറേബ്യയിലെ ശാഖകളില്‍ ബുധനാഴ്ച മുതല്‍ മാംഗോ ഫെസ്റ്റിന് തുടക്കമാകും. ‘ലുലു മാംഗോ വേള്‍ഡ് 2020’ എന്ന പേരിലുള്ള ഫെസ്റ്റ് ഈ മാസം 23വരെ നീണ്ട് നില്ക്കും. 10 രാജ്യങ്ങളില്‍ നിന്ന് 50ഓളം വ്യത്യസ്ത മാമ്ബഴയിനങ്ങള് ഫെസ്റ്റിലുണ്ടാകും. സൗദി, ഇന്ത്യ, കെനിയ, താഴ്ലാന്ഡ്, പെറു, പാക്കിസ്താന്, ഈജ്പ്ത്, ബ്രസീല്‍, യമന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നാണ് മാമ്ബഴങ്ങള്‍ എത്തുന്നത്.