Breaking News

നിര്യാതനായി

കല്ലമ്പലം: തോട്ടയ്ക്കാട് സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ എ-56, കൊച്ചുകലുങ്ക്, രേവതിയിൽ വിഘ്നേശ്വരൻ (65) നിര്യാതനായി.
ഭാര്യ: ഷീല എൻ. മകൾ: നിജാ വിഗിൻ.
മരുമകൻ: രാജീവ് ആർ (മെക്കാനിക്, കെ.എസ്.ആർ.ടി.സി., പത്തനാപുരം).

Related posts

Leave a Reply

Your email address will not be published. Required fields are marked *