
വര്‍ക്കല: വര്‍ക്കല താലൂക്കില്‍ സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പ്രഖ്യാപിച്ച് എല്‍.ഡി.എഫ് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ മേല്‍ക്കൈ നേടി. ചെമ്മരുതി, ഇലകമണ്‍, ഒറ്റൂര്‍, ചെറുന്നിയൂര്‍, ഇടവ എന്നി അഞ്ച് പഞ്ചായത്തുകളിലും വര്‍ക്കല ബ്ലോക്ക് പഞ്ചായത്തിലുമാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാര്‍ത്ഥികളുടെ പട്ടിക ചുവടെ.
ചെമ്മരുതി പഞ്ചായത്ത്:
വണ്ടിപ്പുര-ബേബി(സി.പി.എം), പാളയംകുന്ന്-സിന്ധു(സി.പി.എം), കോവൂര്‍-ജലജ(സി.പി.എം), ശിവപുരം-കാജല്‍(സി.പി.എം), മുത്താന-സ്മിത(സി.പി.എം), മാവിന്‍മൂട്-ലാലി(സി.പി.എം), ഞെക്കാട്-ലിജു(സി.പി.എം), ചെമ്മരുതി-മിനി(സി.പി.എം), പഞ്ചായത്ത് ആഫീസ്-ജി.എസ്.സുനില്‍(സി.പി.എം), വലിയവിള-ദീപു(സി.പി.എം), തറട്ട-മിനി(സി.പി.എം), തോക്കാട്-പ്രിയങ്ക ബിറില്‍(സി.പി.എം), പ്രാലേയഗിരി-ബാലു(സി.പി.ഐ), പനയറ-രേഖ.എസ്(സി.പി.എം), തച്ചോട്-ഷാബു(സി.പി.എം), ശ്രീനിവാസപുരം-ചിത്ര(സി.പി.ഐ), നടയറ-നജുമ സാബു(സി.പി.എം), മുട്ടപ്പലം-അഭിരാജ്(എന്‍.സി.പി), ചാവടിമുക്ക്-മോഹന്‍ലാല്‍(സി.പി.എം).
ഇലകമണ്‍ പഞ്ചായത്ത്:
തോണിപ്പാറ-ഒ.ബിന്ദു(സി.പി.എം), ഹരിഹരപുരം-അഡ്വ.ബി.എസ്.ജോസ്(സി.പി.എം), ഊന്നിന്‍മൂട്-ലൈജുരാജ്(സി.പി.എം), പുതുവല്‍-ഇക്ബാല്‍.എം(സി.പി.എം), ഇലകമണ്‍-വി.അജിത(സി.പി.എം), കിഴക്കേപ്പുറം-എസ്.ഉമ(സി.പി.എം), വേങ്കോട്-വി.സെന്‍സി(സി.പി.എം), പാളയംകുന്ന്-സരിത് കുമാര്‍.എസ്(സി.പി.എം), ശാസ്താംനട-സൂര്യ.ആര്‍(സി.പി.എം), കടവിന്‍കര-എസ്.പ്രദീപ്(സി.പി.എം), കളത്തറ-സുമിത്ര.എസ്(സി.പി.എം), മൂലഭാഗം-ഗീത ശ്രീകുമാര്‍(സി.പി.എം), അയിരൂര്‍-എസ്.ഇന്ദു(സി.പി.എം), കായല്‍പ്പുറം-പ്രസാദ്.സി(സി.പി.എം), വിളപ്പുറം-ടി.ജയന്‍(സി.പി.ഐ), കെടാകുളം-സുനു സുദേവ്(സി.പി.എം).
ഒറ്റൂര്‍ പഞ്ചായത്ത്:
ഒന്നാം വാര്‍ഡ്-എം.ആര്‍.മിനിമോള്‍, രണ്ടാം വാര്‍ഡ്-ഷാന്‍.സി, മൂന്നാം വാര്‍ഡ്-എന്‍.ജയപ്രകാശ്, നാലാം വാര്‍ഡ്-ബി.എം.രാധാകൃഷ്ണകുറുപ്പ്, അഞ്ചാം വാര്‍ഡ്-ശരണ്യ.എസ്, ആറാം വാര്‍ഡ്-ഷിബി.എസ്, ഏഴാം വാര്‍ഡ്-ലളിതാംബിക.എ, എട്ടാം വാര്‍ഡ്-രാഗിണി.ഡി, ഒമ്പതാം വാര്‍ഡ്-പി.ബീന, പത്താം വാര്‍ഡ്-ഒ.ലിജ, പതിനൊന്നാം വാര്‍ഡ്-വി.സത്യബാബു, പന്ത്രണ്ടാം വാര്‍ഡ്-നിശ്ചയിച്ചിട്ടില്ല(സി.പി.ഐ), പതിമൂന്നാം വാര്‍ഡ്-വി.അനില്‍ കുമാര്‍.
ചെറുന്നിയൂര്‍ പഞ്ചായത്ത്:
ഒന്നാം വാര്‍ഡ്-വി.ലീന(സി.പി.എം), രണ്ടാം വാര്‍ഡ്-റസീന നിസ്സാര്‍(സി.പി.എം), മൂന്നാം വാര്‍ഡ്-എന്‍.ശിവകുമാര്‍(സി.പി.എം), നാലാം വാര്‍ഡ്-ടി.എന്‍.ഷിനു തങ്കന്‍(സി.പി.എം), അഞ്ചാം വാര്‍ഡ്-ബിന്ദു ഷിബു(സി.പി.എം), ആറാം വാര്‍ഡ്-എ.ഷാജിബ്(സി.പി.എം), ഏഴാം വാര്‍ഡ്-നിശ്ചയിച്ചില്ല(സി.പി.ഐ), എട്ടാം വാര്‍ഡ്-എസ്.സനില്‍കുമാര്‍(സി.പി.എം), ഒമ്പതാം വാര്‍ഡ്-ടി.എന്‍.ഷിബു തങ്കന്‍(സി.പി.എം), പത്താം വാര്‍ഡ്-ഷൈനി സ്റ്റീഫന്‍(സി.പി.എം), പതിനൊന്നാം വാര്‍ഡ്-സജിത രാഹുല്‍(സി.പി.എം), പന്ത്രണ്ടാം വാര്‍ഡ്-നിശ്ചയിച്ചിട്ടില്ല(സി.പി.ഐ), പതിമൂന്നാം വാര്‍ഡ്-എസ്.ചന്തുരാജ്(സി.പി.എം), പതിനാലാം വാര്‍ഡ്-തങ്കച്ചി(സി.പി.എം).
ഇടവ പഞ്ചായത്ത്:
ഒന്നാം വാര്‍ഡ്-സുനില(സി.പി.എം), രണ്ടാം വാര്‍ഡ്-ജെസി(സി.പി.എം), മൂന്നാം വാര്‍ഡ്-സജികുമാര്‍(സി.പി.എം), നാലാം വാര്‍ഡ്-നിശ്ചയിച്ചിട്ടില്ല(സി.പി.ഐ), അഞ്ചാം വാര്‍ഡ്-നിശ്ചയിച്ചിട്ടില്ല(സി.പി.ഐ), ആറാം വാര്‍ഡ്-നിശ്ചയിച്ചിട്ടില്ല(സി.പി.ഐ), ഏഴാം വാര്‍ഡ്-ശുഭ(സി.പി.എം), എട്ടാം വാര്‍ഡ്-ശ്രീദേവി.പി.സി(സി.പി.എം), ഒമ്പതാം വാര്‍ഡ്-സതീശന്‍.വി(സി.പി.എം), പത്താം വാര്‍ഡ്-ജെസി(സി.പി.എം), പതിനൊന്നാം വാര്‍ഡ്-റിയാസ് വഹാബ്(സി.പി.എം), പന്ത്രണ്ടാം വാര്‍ഡ്-നസീഫ്(സി.പി.എം), പതിമൂന്നാം വാര്‍ഡ്-സബന(സി.പി.എം), പതിനാലാം വാര്‍ഡ്-മുരളീധരന്‍നായര്‍(സി.പി.എം), പതിനഞ്ചാം വാര്‍ഡ്-എ.ബാലിക്(സി.പി.എം), പതിനാറാം വാര്‍ഡ്-ഹര്‍ഷാദ് സാബു(സി.പി.എം), പതിനേഴാം വാര്‍ഡ്-നിശ്ചയിച്ചിട്ടില്ല(സി.പി.ഐ).
വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത്:
(ആകെ ഡിവിഷന്‍ 13. സിപിഐ(എം) 11, സിപിഐ 2)
കാപ്പില്‍-സുനിത.എസ്.ബാബു, ഇലകമണ്‍-ലെനിന്‍ രാജ്, പാളയംകുന്ന്-കെ.ജി.ബെന്നി, ചെമ്മരുതി-സുശീലന്‍, മുട്ടപ്പലം-ശ്രീലേഖ കുറുപ്പ്, വടശ്ശേരിക്കോണം-സ്മിത സുന്ദരേശന്‍, ഒറ്റൂര്‍-ഡി.എസ്.പ്രദീപ്, മണമ്പൂര്‍-കുഞ്ഞുമോള്‍, കവലയൂര്‍-അക്ബര്‍, വെന്നികോട്-നിശ്ചയിച്ചിട്ടില്ല(സി.പി.ഐ), ചെറുന്നിയൂര്‍-രജനി അനില്‍, വെട്ടൂര്‍-വി.റീന, ഇടവ-നിശ്ചയിച്ചിട്ടില്ല(സി.പി.ഐ).