Breaking News

എ​സ്‌എ​ന്‍​ഡി​പി യൂ​ണി​യ​ന്‍ ഫ​ണ്ട് ക്ര​മ​ക്കേ​ട്: സു​ഭാ​ഷ് വാ​സു​വി​ന്‍റെ ജാ​മ്യാ​പേ​ക്ഷ മാ​റ്റി

sndp beacon news tv

കൊച്ചി: എസ്‌എന്‍ഡിപി യോഗം മാവേലിക്കര യൂണിയനിലെ 11 കോടി രൂപയുടെ സാമ്ബത്തിക തട്ടിപ്പു കേസില്‍ പ്രതികളും യൂണിയന്‍ മുന്‍ ഭാരവാഹികളുമായ സുഭാഷ് വാസുവും സുരേഷ് ബാബുവും നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിശദമായ വാദത്തിന് തിങ്കളാഴ്ചത്തേക്കു മാറ്റി.    കോവിഡ് ഭീഷണി വ്യാപകമായ സാഹചര്യത്തില്‍ ജയിലിലെ തിരക്ക് ഒഴിവാക്കാന്‍ ഏഴു വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കുന്ന കുറ്റങ്ങളില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ഹൈക്കോടതി ഫുള്‍ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച്‌ തങ്ങള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *