Breaking News

അഗ്നിശമനസേന നിലയത്തിൽ പുതിയ വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു.

നാവായിക്കുളം: കല്ലമ്പലം ഫയർ & റെസ്ക്യൂ നിലയത്തിന് പുതുതായി ലഭിച്ച വാഹനം (MTU) വർക്കല എംഎൽഎ അഡ്വ:വി.ജോയി ഫ്‌ളാഗ് ഓഫ് ചെയ്തു. നവായിക്കുളം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ബേബി രവീന്ദ്രൻ, വൈ.പ്രസിഡന്റ്. ശ്രീ.സാബു, പഞ്ചായത്ത് അംഗങ്ങളായ ഷജീന, ബിജു, സ്റ്റേഷൻ ഓഫീസർ അഖിൽ.എസ്.ബി.,അസി.സ്റ്റേഷൻഓഫീസർ ശ്രീകുമാർ.എം, ഗ്രേഡ്‌ അസി.സ്റ്റേഷൻ ഓഫീസർമാരായ സുനിൽകുമാർ. എസ്, ശ്രീകുമാർ. ജി, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുലൈമാൻ, ഫയർ ഓഫീസർ മാരായ ഷജീം, സലീഷ്, ശംഭു, അനീഷ്‌ .എൻ.എൽ, സജികുമാർ, പ്രിയരാഗ്, അനീഷ്. എസ്.കെ, ഹോംഗാർഡ് മാരായ ബിജു, ജയചന്ദ്രൻ,സുജിത്, ദേവസ്യ എന്നിവർ സന്നിഹിതരാ യിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *