Breaking News

ജനസേവന രംഗത്ത് ധന്യമായ 25വർഷങ്ങൾ പൂർത്തിയാക്കിയ ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ . സുഭാഷിന് ആദരം !!

ജനസേവന രംഗത്ത് ധന്യമായ 25വർഷങ്ങൾ പൂർത്തിയാക്കിയ ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആർ.സുഭാഷിനെ പേരേറ്റിൽ യുവ കേരളാ ചാരിറ്റബിൾ ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

വർക്കല: ജനസേവന രംഗത്ത് ധന്യമായ 25 വർഷങ്ങൾ പൂർത്തിയാക്കിയ ഒറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആർ.സുഭാഷിനെ പേരേറ്റിൽ യുവ കേരളാ ചാരിറ്റബിൾ ആന്റ് കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. ഗാന്ധി ജയന്തി ദിനത്തിൽ നടന്ന ചടങ്ങിൽ യുവകേരള പ്രസിദ്ധീകരിച്ച ശ്രീ ആർ.സുഭാഷിനെക്കുറിച്ച് 25 വർഷത്തെ ജനസേവനം പുസ്തകം പ്രകാശനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ആനി പവിത്രൻ , സെക്രട്ടറി ജയ ശങ്കർ എന്നിവർ ചേർന്ന് പൊന്നാടയും ഉപഹാരവും സമ്മാനിച്ചു. ട്രഷറർ ആമിനാ ഹായിസ്, ഉപദേശക സമിതി അംഗങ്ങളായ മോഹനൻ നായർ , ശ്രീനാഥ കുറുപ്പ്, റജൂല വിജയൻ , ഷീജാ ബാബു എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *