![]()
വർക്കലയിൽ പ്രായപൂർത്തിയാക്കാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ വർക്കല സ്വദേശി ബാലു ആണ് അറസ്റ്റിലായത് ഇയാൽ കുട്ടിയെ .ഫോൺ വഴി ബന്ധപ്പെട്ട് സൗഹൃദം സ്ഥാപിച്ച് കുട്ടിയുടെ വീട്ടിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു അഞ്ച് പവൻ സ്വർണ്ണവും കുട്ടിയിൽ നിന്ന് കവർന്നു പ്രതിയുടെ ഫോണിൽ നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ പോലീസ് കണ്ടെടുത്തു . പ്രതിക്കു നിരവധി പെൺകുട്ടിക ളു മാ യി വഴിവിട്ട ബന്ധമുണ്ടെന്ന് പറയുന്നു സ്കൂൾ അദ്ധ്യാപകർ കട്ടിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടതിനെ തുടർന്ന് CW C യിൽ വിവരമറിയിച്ചു തുടന്ന് പൂജപ്പുര പോലീസ’ സ്റ്റേഷനിൽ കൗൺസിലിൽ നടത്തി കാര്യങ്ങൾ മനസ്സിലാക്കി, തുടർന്ന് പൂജപ്പുര പോലീസ് കേസെടുത്തു. കേസിന്റ് തുടർ അന്യാഷണം വർക്കല പോലീസ് ന് കൈമാറി. വർക്കല പോലീസ് കേസെടുത്തു പ്രതിയെ പിടികൂടി.
പ്രതി ചാക്ക ഐറ്റി ഐ വിദ്ധ്യാത്ഥിയാണ് പെൺകുട്ടി ഇപ്പോൾ നിർഭയയിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു വർക്കല സർക്കിൽ ഇൻസ്പെക്ടർ ഗോപകുമാർ എസ് ഐ ശ്യാംജി എന്നിവരുടെ നേതൃത്തിൽ ലാണ് പ്രതിയെ പിടികൂടിയത്