

ചിറയിൻകീഴ്: മാമം ഷാഫി മൻസിലിൽ ഡൽഹി ടെയിലേഴ്സ് ഉടമ മുഹമ്മദ് ഹനീഫ (88.)വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് അന്തരിച്ചു. ഭാര്യ :സഫിയ ബീവി. മക്കൾ: ഷാജഹാൻ, ഷൈബ, ഷൂജ, ഷാഫി. മരുമക്കൾ: സാബിറ, നിയാസ് ,സൈന, ജെസീന കബറടക്കം ഇന്ന് (വ്യാഴം) രാവിലെ 9 മണിക്ക് ഇടക്കോട് ജുമാ മസ്ജിദിൽ നടന്നു.


