Breaking News

ബി.ജോഷി ബാസു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിന്‍കീഴ് മേഖലാ പ്രസിഡന്റ്

ചിറയിന്‍കീഴ്: ബി.ജോഷി ബാസു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചിറയിന്‍കീഴ് മേഖലാ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുത്തു. ആറ്റിങ്ങല്‍ വ്യാപാര ഭവനില്‍ ഇന്നലെ കൂടിയ മേഖലാ യോഗത്തിലാണ് ജോഷി ബാസുവിനെ ഏകകണ്‌ഠേന തെരഞ്ഞുത്തത്. ബി.ജോഷി ബാസുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മേഖലാ ജനറല്‍ സെക്രട്ടറിയായി ബി.മുഹമ്മദ് റാഫി, ട്രഷററായി അനില്‍കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *