

ഇടവ: ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറിയില്‍ ഗ്രാമപഞ്ചായത്ത് ആസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുസ്തകങ്ങള്‍ വാങ്ങുന്നു. ഇതിലേക്കായി വായനക്കാരില്‍ നിന്നും പുസ്തകം നിര്‍ദ്ദേശങ്ങള്‍ ക്ഷണിക്കുന്നു. നിര്‍ദ്ദേശങ്ങള്‍ (25/9 /2023) സെപ്റ്റംബര്‍ 25 നു മുന്‍പായി ലൈബ്രറിയന്‍, ഇടവ പഞ്ചായത്ത് പബ്ലിക് ലൈബ്രറി, ഇടവ.പി.ഒ-695 311 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അറിയിക്കണം.



