Breaking News

ശിവഗിരി തീര്‍ത്ഥാടന മഹാമഹം പ്രഥ സംഭാവന സമര്‍പ്പിച്ചു

വര്‍ക്കല: 89-ാമത് ശിവഗിരി തീർഥാടനത്തിനെത്തുന്നവർക്ക് ഗുരുപൂജാപ്രസാദമായ അന്നദാനം നൽകുന്നതിനുള്ള ആദ്യ സംഭാവന മഹാസമാധിയിൽ ന്യൂ രാജസ്ഥാൻ മാർബിൾസ് എം.ഡി. യും ചിറയിൻകീഴ് എസ്.എൻ.ഡി.പി. യൂണിയൻ പ്രസിഡന്റുമായ സി.വിഷ്ണുഭക്തനിൽനിന്ന്‌ സ്വാമിമാരായ ഋതംഭരാനന്ദ, ശാരദാനന്ദ, ഗുരുപ്രസാദ്, വിശാലാനന്ദ എന്നിവർചേർന്ന് സ്വീകരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *