Breaking News

ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് സംസ്ഥാനഭാരവാഹികൾ ശിവഗിരി മഠം നേതൃത്വവുമായി കൂടികാഴ്ച്ച നടത്തി

വർക്കല :ശ്രീനാരായണ ഗുരുദേവൻ നൽകിയ ലഹരി വിരുദ്ധ സന്ദേശത്തിന്റെ ശതാബ്ദി വർഷത്തോടനുബണ്ഡിച്ച് നടക്കേണ്ട പ്രചരണ പരിപാടികളെ കുറിച്ച് ചർച്ച നടത്തി. ശ്രീ നാരായണ ധർമ്മസംഘം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമികൾ, ജന:സെക്ര ഋതംബരാനന്ദ സ്വാമികൾ, ഗുരുപ്രസാദ് സ്വാമികൾ, വിശാലാനന്ദ സ്വാമികൾ,ധർമ്മാനന്ദ സ്വാമികൾ എന്നിവരുമായി നടന്ന കൂട്ടികാഴ്ച്ചയിൽ ശ്രീനാരായണ ലഹരിവിമുക്തി പരിഷത്ത് സംസ്ഥാന ചെയർമാൻ K.P. ഗോപി, വർക്കിങ്ങ് ചെയർമാൻ ചന്ദ്രബോസ്, നാഷണൽ കോഡിനേറ്റർ അരുൺ മയ്യനാട്. സംസ്ഥാന ജന: സെക്രട്ടറി സന്തോഷ് മലമ്പുഴ, വൈസ് ചെയർമാൻ മാരായ എസ്.ഘോഷ്, സിൽവി വിജയൻ, സെക്രട്ടറി അനിൽ മാവേലിക്കര, രാജേന്ദ്ര ലാൽ ദത്ത്, മുരളി മില്ലയ്യത്ത് തുടങ്ങിയവർ പങ്കെടുത്തു. ശിവഗിരിമഠത്തിലെ പുതിയ ഭാരവാഹികളെ ഷാൾ അണിയിച്ച് ശ്രീനാരായണ ലഹരിവിമുക്തി പരിഷത്തിന്റെ ആദരവ് അറിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *