Breaking News

മാധ്യമ പ്രവർത്തകന്റെ പിതാവ് നിര്യാതനായി

വർക്കല: രഘുനാഥപുരം തുഷാരം വീട്ടിൽ രാജേന്ദ്ര പ്രസാദ് (74 ) വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് മരണപെട്ടു. ഭാര്യ രമ, മക്കൾ : രാജേഷ്, രജനീഷ് (വിസ്മയ ചാനൽ ) മരുമക്കൾ : രേഖ, ശ്രുതി. സംസ്കാരം ശനിയാഴ്ച രാവിലെ 8 മണിക്ക്. വർക്കല പ്രസ്സ് ക്ലബ്ബിലെ മാധ്യമ പ്രവർത്തകർ അനുശോചനം രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *