
തിര,ഗോദ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തായ രാകേഷ് മണ്ടോടി, ടൊവിനോ തോമസിനെ നായകനാക്കി, തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ” വരവ് ” എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത താരം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.
“അരവിന്ദന്റെ അതിഥികള” എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പതിയാറ എന്റര്‍ടെെന്‍മെന്റസിന്റെ ബാനറില്‍ പ്രദീപ് കുമാര്‍ പതിയാറ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത്ത് നിര്‍വ്വഹിക്കുന്നു. സരേഷ് മലയങ്കണ്ടി, മനു മഞ്ജിത്ത് രാകേഷിനൊപ്പം ഈഏ ചിത്രത്തിൽ ചിത്രത്തിൽ സഹ രചയിതാക്കളാണ്. കല-നിമേഷ് താനൂർ, പ്രൊഡക്ഷൻ കൺട്രോളർ-ബിജു തോമസ്, വിതരണം-കലാസംഘം, വാർത്ത പ്രചരണം-എ എസ് ദിനേശ്.
- വിക്രത്തിന്റെ വിജയം; ചിത്രത്തിന്റെ സംവിധായകനു പുതിയ കാര്‍ സമ്മാനിച്ച് കമല്ഹാസന്വിക്രത്തിന്റെ വിജയം; ചിത്രത്തിന്റെ സംവിധായകന് ലോകേഷ് കനകരാജിന് പുതിയ കാര്‍ സമ്മാനിച്ച് കമല്ഹാസന് …
- ” അര്‍ച്ചന 31 നോട്ടൗട്ട് ” ട്രെയിലർ റിലീസ്.ഐശ്വര്യലക്ഷ്മിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന “അര്‍ച്ചന 31 നോട്ടൗട്ട് …
- ലാൽ ജോസിന്റെ “മ്യാവൂ”സൗബിന് സാഹിര്‍,മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ” …
- തിരിമാലി’യിലെ ‘കാതങ്ങളായ്…’ എന്ന ഗാനത്തിന്റെ വീഡിയോ റിലീസ്എഫ് എം സ്റ്റേഷനുകളിലൂടെ ശ്രോതാക്കള്‍ ഏറ്റെടുത്ത ‘തിരിമാലി’ എന്ന ചിത്രത്തിലെ ‘കാതങ്ങളായി പോകുന്നിതാ…’ …