Breaking News

അഡ്വ.വി.ജോയി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

അഡ്വ.വി.ജോയി വര്‍ക്കല ബ്ലോക്ക് ഓഫീസില്‍ ഇലക്ഷന്‍ വരണാധികാരി സി.രമ്യയ്ക്ക് നാമനിര്‍ദ്ദേശ പത്രിക കൈമാറുന്നു

വര്‍ക്കല: വര്‍ക്കല മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.എല്‍.എയുമായ അഡ്വ.വി.ജോയി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വര്‍ക്കല ബ്ലോക്ക് ഓഫീസില്‍ ഇലക്ഷന്‍ വരണാധികാരി സി.രമ്യയ്ക്കാണ് വി.ജോയി നാമനിര്‍ദ്ദേശ പത്രിക കൈമാറിയത്. നിരവധി പ്രവര്‍ത്തകരുടെയും നേതാക്കന്മാരുടെയും അകമ്പടിയോടെ പ്രകടനമായാണ് ജോയി പ്രകടന പത്രിക സമര്‍പ്പിക്കാനെത്തിയത്. എല്‍.ഡി.എഫ് നേതാക്കളായ അഡ്വ.ഷാജഹാന്‍, രഞ്ജിത്, സ്മിത സുന്ദരേശന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നാമനിര്‍ദ്ദേശ പത്രിക കൈമാറിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *