Breaking News

ബാങ്ക് മാനേജർമാർക്കുള്ള പരിശീലന പരിപാടി

ആറ്റിങ്ങൽ :കുടുംബശ്രീ ജില്ലാമിഷൻ തിരുവനന്തപുരം ഫിനാൻഷ്യൽ ഇൻക്ല്യൂഷന്റെ ഭാഗയി ജില്ലയിലെ വർക്കല, പോത്തൻകോട്, ചിറയിൻകീഴ് ബ്ലോക്കുകളിലെ ബാങ്ക് മാനേജർമാർക്കുള്ള പരിശീലന പരിപാടി ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജബീഗം ഉദ്ഘാടനം നിർവഹിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്സ് കുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ സി ഡി എസ് ചെയർപേഴ്സൺമാർ, ബാങ്ക് മാനേജേഴ്‌സ് , ജില്ലാമിഷൻ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *