Breaking News

നിര്യാതയായി

ആറ്റിങ്ങൽ: തച്ചൂർക്കുന്ന് സിന്ധുഭവനിൽ ഇന്ദിരഭായി അമ്മ(81) അന്തരിച്ചു. ഭർത്താവ്: പി കൃഷ്ണപ്പിള്ള(റിട്ടേഡ് കെഎസ്ഇബി). മക്കൾ: കെ.സുരേഷ്, കെ. രമേഷ്, ബിന്ദു, സിന്ധു, മരുമക്കൾ: ത്രിവേണി, ഷീല, മുരളി(പരേതൻ) രാധാകൃഷ്ണൻ(പരേതൻ). സംസ്കാര ചടങ്ങുകൾ ഇന്ന് രാവിലെ 10 മണിക്ക് സ്വവസതിയിൽ നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *