
കല്ലമ്പലം: നാവായിക്കുളം ഡോ.ആർ. രാജേന്ദ്രൻ നായർ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശപ്രകാരം “വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ” എന്ന സന്ദേശം മുൻനിർത്തിയാണ് പരിപാടി നടത്തിയത്.

നാവായിക്കുളം തൃക്കോവിൽ വട്ടം ജംഗ്ഷനിൽ നടന്ന ചടങ്ങ് കേരള സർവകലാശാല മുൻ സിൻഡിക്കേറ്റ് അംഗവും ആറ്റിങ്ങൽ ഗവ. കോളേജ് മുൻ കൊമേഴ്സ് വിഭാഗം മേധാവിയുമായിരുന്ന ഡോ. കെ. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി രാധാകൃഷ്ണൻ, ബി.കെ. പ്രസാദ്, ലൈബ്രേറിയൻ ശ്യാമ കോയിക്കൽ എന്നിവർ സംസാരിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി അടുത്തിടെ സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
- മോസ്കോ ലോകമത പാർലമെന്റ് ചരിത്രത്തിന്റെ ഭാഗം: സ്വാമി സച്ചിദാനന്ദ
ശിവഗിരി: ആലുവയിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മോസ്കോയിൽ സംഘടിപ്പിച്ച ലോകമത പാർലമെന്റ് ശിവഗിരിമഠം നടപ്പാക്കുന്ന ഗുരുധർമ്മ പ്രചരണത്തിന്റെ ഭാഗമാണെന്ന് ശ്രീനാരായണധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി … - ഡോ.ആർ. രാജേന്ദ്രൻ നായർ ഗ്രന്ഥശാലയിൽ റിപ്പബ്ലിക് സദസ്സ്
കല്ലമ്പലം: നാവായിക്കുളം ഡോ.ആർ. രാജേന്ദ്രൻ നായർ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ നിർദേശപ്രകാരം “വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ” എന്ന സന്ദേശം മുൻനിർത്തിയാണ് … - വർക്കലയിൽ 9.32 കോടി രൂപയുടെ പൊതുമരാമത്ത് റസ്റ്റ് ഹൗസ്; ഉദ്ഘാടനം 24ന്
വർക്കല: വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ ശക്തി പകരുന്ന രീതിയിൽ പൊതുമരാമത്ത് വകുപ്പ് നിർമിച്ച ആധുനിക റസ്റ്റ് ഹൗസിന്റെ ഉദ്ഘാടനം ഫെബ്രുവരി 24ന് വൈകുന്നേരം 6 മണിക്ക് … - ജി. ശശിധരൻ നായർ നിര്യാതനായി
ആറ്റിങ്ങൽ: അവനവഞ്ചേരി ആലുംമൂട് വീട്ടിൽ പരേതനായ ഗംഗാധരൻ നായരുടെ മകൻ ജി. ശശിധരൻ നായർ (62) പത്രം ഏജന്റ്, നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച (24/02/2026) രാവിലെ 9ന് വീട്ടുവളപ്പിൽ നടക്കും. … - റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു
ആറ്റിങ്ങൽ: അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.എൽ. പ്രഭൻ … - ലോക്കറിൽ നിന്നു 3.5 കോടി രൂപയുടെ സ്വർണം മാറ്റി പണയം; ബാങ്ക് ഡപ്യൂട്ടി മാനേജർ അറസ്റ്റിൽ .
ബെംഗളുരു: ഗിരിനഗറിലെ ഒരു പൊതുമേഖലാ ബാങ്കിന്റെ ലോക്കറിൽ സൂക്ഷിച്ചിരുന്ന 3.5 കോടി രൂപവിലമതിക്കുന്ന സ്വർണം അനധികൃതമായി മാറ്റി സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ച കേസിൽ ബാങ്ക് ഡപ്യൂട്ടി മാനേജരെ … - വിമുക്തഭടന്മാർക്കും കുടുംബാംഗങ്ങൾക്കും പരാതി പരിഹാര സെമിനാർ
തിരുവനന്തപുരം: മുൻ സൈനികർക്കും (എക്സ്സർവീസ്മാൻ) അവരുടെ ആശ്രിതർക്കുമായി പരാതി പരിഹാര സംവിധാനങ്ങളെ ക്കുറിച്ച് അവബോധം നൽകുന്നതിനായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (TDLSA) സെമിനാർ സംഘടിപ്പിച്ചു. ജില്ലാ സൈനിക … - കഴക്കൂട്ടം സൈനിക സ്കൂളിൽ ഹോക്കി ഇതിഹാസം ശ്രീജേഷ്; കേഡറ്റുകൾക്ക് പ്രചോദനമായി സന്ദർശനം
കഴക്കൂട്ടം: ഇന്ത്യൻ ഹോക്കിയുടെ അഭിമാനവും ഇരട്ട ഒളിമ്പിക് മെഡൽ ജേതാവുമായ പി.ആർ. ശ്രീജേഷ് കഴക്കൂട്ടം സൈനിക സ്കൂൾ സന്ദർശിച്ചു. ടോക്കിയോയും പാരീസ് ഒളിമ്പിക്സും ഉൾപ്പെടെ ഇന്ത്യയ്ക്ക് തുടർച്ചയായി വെങ്കല മെഡൽ … - സിനർജി കോൺഫറൻസ് 2026 സംഘടിപ്പിച്ചു
തിരുവനന്തപുരം: ആർമി ഏരിയ അക്കൗണ്ട്സ് ഓഫീസിന്റെ നേതൃത്വത്തിൽ സിനർജി കോൺഫറൻസ്–2026 സംഘടിപ്പിച്ചു. കേരളത്തിലുടനീളമുള്ള 39 സൈനിക സ്ഥാപനങ്ങളിൽ നിന്നായി 60 ഉദ്യോഗസ്ഥരും ജീവനക്കാരും കോൺഫറൻസിൽ പങ്കെടുത്തു. സൈനിക സ്ഥാപനങ്ങളിലെ സാമ്പത്തിക … - തീരദേശ സുരക്ഷാ സന്ദേശവുമായി സി.ഐ.എസ്.എഫ് കോസ്റ്റൽ സൈക്ലത്തോൺ; എസ്.എൻ മിഷൻ ഹോസ്പിറ്റലിൽ ആവേശസ്വീകരണം
വർക്കല: ഇന്ത്യയുടെ തീരദേശ സുരക്ഷാ ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും ‘വന്ദേ മാതരം’ 150-ാം വാർഷികാഘോഷ ങ്ങളുടെ ഭാഗമായി സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സി.ഐ.എസ്.എഫ്) സംഘടിപ്പിച്ച കോസ്റ്റൽ സൈക്ലത്തോണിന് ശിവഗിരി … - ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: എൻഎസ്എസ് മടവൂർ ജേതാക്കൾ
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കായുള്ള അറിവിന്റെ ഏറ്റവും വലിയ ഉത്സവമായി മാറിയ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് പ്രഥമ എഡിഷന്റെ ഗ്രാന്റ് ഫിനാലെ ആവേശഭരിതമായി സമാപിച്ചു. സ്കൂൾ വിഭാഗത്തിൽ തിരുവനന്തപുരം മടവൂർ …