Breaking News

നിമോണിയ ബാധിച്ചു ഒന്നാം ക്ലാസുകാരി മരിച്ചു

ആറ്റിങ്ങൽ:നിമോണിയ ബാധിച്ചു ഒന്നാം ക്ലാസുകാരി മരിച്ചു. കോരാണി അസംബ്ലി മുക്ക് ,വൈ .എ . എ ജംഗ്ഷനിൽ ശ്രീമംഗലത്തു ആർ പി പ്രശാന്ത് കുമാർ – ബി.ജെ ജയലക്ഷ്മി യുടെയും മകൾ സാധിക പി നായർ (6) നിമോണിയ ബാധിച്ച് മരിച്ചത്. തോന്നയ്ക്കൽ ബ്ലു മൗണ്ട് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.സഹോദരൻ : ആദി നാഥ്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *