

ആറ്റിങ്ങൽ: അവനവഞ്ചേരി പൈപ്പ് ലൈൻ റോഡിൽ വടക്കതിൽ വീട്ടിൽ പരേതനായ എൻ. ശിവശങ്കരപ്പിള്ളയുടെ ഭാര്യ കെ. ലക്ഷ്മി ക്കുട്ടിയമ്മ (96) നിര്യാതയായി. മക്കൾ: ഡോ. എസ് ഭാസിരാജ് ( റിട്ട. പ്രൊഫസർ,എൻഎസ്എസ് കോളേജ് നിലമേൽ), ബേബി രാജ് (പരേതൻ), മരുമകൾ: രാധ എം.ആർ (റിട്ട.ടീച്ചർ, ഗവ എൽപിഎസ് പരവൂർകോണം)


