
ആറ്റിങ്ങൽ : ചാത്തൻപറ കുന്നുവാരം സുബിൻ കോട്ടേജിൽ ചന്തു എന്നു വിളിക്കുന്ന സുബിൻ(33) ദുബായിൽ വച്ചു പെട്ടന്നുള്ള അസുഖംമൂലം മരണപ്പെട്ടിരിക്കുന്നു. അച്ഛൻ: സന്തോഷ് കുമാർ , അമ്മ: വനജ, ഭാര്യ: രേഷ്മ രാജ്, മക്കൾ: ആദി തീർത്ഥ , ആദിദേവ് പരേതന്റെ സംസ്കാര ചടങ്ങുകൾ ശനി രാവിലെ 9:30 ന് സ്വവസതി യിൽ വച്ച്.