Breaking News

നിര്യാതനായി

ആറ്റിങ്ങൽ: കൊല്ലമ്പുഴ തോട്ടവാരം രാഖി നിവാസിൽ ആർ രാജഗോപാലൻ (73) അന്തരിച്ചു.ഭാര്യ ആർ സുശീല.മക്കൾ രാഖി ആർ.എസ്(അധ്യാപിക,ഗവ: ഹയർ സെക്കൻഡറി സ്കൂൾ , കിളിമാനൂർ) രാഹുൽ ആർ.എസ്(ആസ്ത്രേലിയ),രാഹിത് ആർ.എസ് . മരുമക്കൾ എസ് അനീഷ് (അധ്യാപകൻ, എസ്.എൻ.വി. എച്ച്.എസ്.എസ്, കടയ്ക്കാവൂർ), ലക്ഷ്മി ലാൽ ഡി(ആസ്ത്രേലിയ), ലക്ഷ്മി ഭഗീരഥൻ . സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്

Related posts

Leave a Reply

Your email address will not be published. Required fields are marked *