Breaking News

സംവിധായകൻ സന്ധ്യാമോഹന്റെ മാതാവ് അന്തരിച്ചു

ആലുവ : ചലച്ചിത്ര സംവിധായകൻ സന്ധ്യാമോഹന്റെ മാതാവ് കുന്നത്തേരി ഉള്ളനശേരി വീട്ടിൽ പരേതനായ ഇറ്റാമന്റെ ഭാര്യ ജാനകി (96 ) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെത്തു ടർന്ന് ചികിത്സയിലായിരുന്നു.
മക്കൾ – സന്ധ്യാമോഹൻ , പ്രസന്നൻ , രാജേഷ് , അല്ലി, അംബിക, സുലോചന , സാവിത്രി, അജിത . മരുമക്കൾ – ബിന്ദു എസ്. മോഹൻ , രേഖ, പരമേശ്വരൻ , കുമാർ , രവീന്ദ്രൻ , രവി, ഉണ്ണി .
സംസ്കാരം അമ്പാട്ടുകാവ് ശ്‌മശാനത്തിൽ .

Related posts

Leave a Reply

Your email address will not be published. Required fields are marked *