ആറ്റിങ്ങലിൽ അഞ്ച് യുവാക്കളെ കുട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രധാന പ്രതി അറസ്റ്റിൽ .

ആറ്റിങ്ങൽ: കീഴാറ്റിങ്ങലിൽ വിളയിൻ മൂലയിൽ അഞ്ച് യുവാക്കളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രധാന പ്രതിയായ 23 വയസ്സുള്ള പവിൻ പ്രകാശിനെയാണ് വർക്കലയിൽ നിന്ന് പോലീസ് അതിസാഹസികമായി പിടികൂടിയത്. കൊല്ലത്തുനിന്നും കടയ്ക്കാവൂർ ടിക്കറ്റ് എടുത്ത് ട്രെയിനിൽയാത്ര ചെയ്യുകയായിരുന്ന പവിൻ പ്രകാശ് വർക്കല റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി പിൻവശത്തുള്ള ഗുഡ്ഷെഡ് റോഡ് വഴി രക്ഷപ്പെടാൻ ശ്രമിക്കവേ പോലീസ് പ്രതിയെ അതിസാഹസികമായി വളഞ്ഞിട്ടു പിടികൂടുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ആക്രമണത്തിനുശേഷം പ്രതി ഒളിവിൽ പോയ കൊല്ലത്തെ … Continue reading ആറ്റിങ്ങലിൽ അഞ്ച് യുവാക്കളെ കുട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച പ്രധാന പ്രതി അറസ്റ്റിൽ .